Tuesday, April 30, 2024

KASARGOD

പൊലീസ് ഉണ്ടായിട്ടും കാര്യമില്ല; കാസർകോട് ജില്ലയിലെ ജനങ്ങൾ ഓരോ രാത്രിയും കഴിയുന്നത് ഭീതിയോടെ

പൊലീസ് ഉണ്ടായിട്ടും കാര്യമില്ല; കാസർകോട് ജില്ലയിലെ ജനങ്ങൾ ഓരോ രാത്രിയും കഴിയുന്നത് ഭീതിയോടെ കാസർകോട്: ഒരു മാസത്തിനിടെ കുമ്പള, മഞ്ചേശ്വരം, ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്നത്...

Read more

ഉപ്പളയിൽ വീണ്ടും കവര്‍ച്ച; ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നു കള്ളന്‍ കൊണ്ടുപോയത് 5 പവനും 30,000 രൂപയും

ഉപ്പളയിൽ വീണ്ടും കവര്‍ച്ച; ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നു കള്ളന്‍ കൊണ്ടുപോയത് 5 പവനും 30,000 രൂപയും ഉപ്പള:ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നു 30000 രൂപയും അഞ്ചുപവന്‍ സ്വര്‍ണ്ണവും കവര്‍ന്നു....

Read more

എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് കർണ്ണാടക മദ്യം ഉപേക്ഷിച്ചു; രക്ഷപ്പെട്ടയാളെ തെരയുന്നു

എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് കർണ്ണാടക മദ്യം ഉപേക്ഷിച്ചു; രക്ഷപ്പെട്ടയാളെ തെരയുന്നു കാസർകോട്: എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് കർണ്ണാടക മദ്യം ഉപേക്ഷിച്ച് രക്ഷപ്പെട്ടയാളെ തെരയുന്നു. കാസർകോട് എക്സൈസ് റേഞ്ച്...

Read more

ഞ്ചേശ്വരത്ത് ട്രെയിനിന് നേരെ കല്ലേറ്; പെൺകുട്ടിക്ക് പരുക്ക്; അ ന്വേഷണവുമായി അധികൃതർ; പട്രോളിംഗ് ശക്തമാക്കും

മഞ്ചേശ്വരത്ത് ട്രെയിനിന് നേരെ കല്ലേറ്; പെൺകുട്ടിക്ക് പരുക്ക്; അ ന്വേഷണവുമായി അധികൃതർ; പട്രോളിംഗ് ശക്തമാക്കും മഞ്ചേശ്വരം:മംഗ്ളുറു സെൻട്രൽ - ചെന്നൈ എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്. പെൺകുട്ടിക്ക്...

Read more

ആവേശത്തോടെ വോട്ടര്‍മാര്‍; പോളിങ് 75.29 ശതമാനം, പയ്യന്നൂരില്‍ സംഘര്‍ഷം

ആവേശത്തോടെ വോട്ടര്‍മാര്‍; പോളിങ് 75.29 ശതമാനം, പയ്യന്നൂരില്‍ സംഘര്‍ഷം കാസർകോട്: കാസർകോട് പാർലമെന്റ് മണ്ഡലത്തില്‍ 75.29 ശതമാനം പോളിങ്. 10,93,498 പേർ വോട്ട് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ പയ്യന്നൂരിലാണ്...

Read more

വീട്ടിലെത്തിയതിന്റെ പിറ്റേന്നാൾ കോളേജ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

വീട്ടിലെത്തിയതിന്റെ പിറ്റേന്നാൾ കോളേജ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ കാസർകോട്: കോളേജ് ഹോസ്റ്റലിൽ നിന്ന് വീട്ടിലെത്തിയതിന്റെ പിറ്റേന്നാൾ വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ...

Read more

ആളില്ലാത്ത വീട് നോക്കിവെക്കും, കുത്തിപ്പൊളിച്ച് മോഷണം; കള്ളന്മാരെ പേടിച്ച് കാസർകോട്ടുകാർ, വലഞ്ഞ് പൊലീസ്

ആളില്ലാത്ത വീട് നോക്കിവെക്കും, കുത്തിപ്പൊളിച്ച് മോഷണം; കള്ളന്മാരെ പേടിച്ച് കാസർകോട്ടുകാർ, വലഞ്ഞ് പൊലീസ് കാഞ്ഞങ്ങാട്: ആളില്ലാത്ത വീട് നോക്കി മോഷണങ്ങൾ പതിവായതോടെ കള്ളന്മാരെ പേടിച്ച് കഴിയുകയാണ് കാസർകോട്...

Read more

കാസർകോട്ടും മഞ്ചേശ്വരത്തും പോളിംഗ് തണുത്ത നിലയിൽ; പയ്യന്നൂരിൽ 48.24%

കാസർകോട്ടും മഞ്ചേശ്വരത്തും പോളിംഗ് തണുത്ത നിലയിൽ; പയ്യന്നൂരിൽ 48.24% കാസർകോട്: കാസർകോട് ലോക്സഭാ മണ്ഡലത്തിലെ കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ പോളിംഗ് മന്ദഗതിയിൽ. ഉച്ചക്ക് 1.45 വരെയുള്ള ഔദ്യോഗിക...

Read more

കാസർകോട് നഗരത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കാസർകോട് നഗരത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി കാസർകോട്: കാസർകോട് കറന്തക്കാട്ട് കുറ്റിക്കാട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മധൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം...

Read more

യുവസംരംഭകൻ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

യുവസംരംഭകൻ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട്: യുവസംരംഭകനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുള്ളേരിയ ടൗണിൽ അടുത്തിടെ ആരംഭിച്ച കാർ...

Read more
Page 1 of 695 1 2 695

RECENTNEWS