Monday, April 29, 2024

FLOOD

കബഡി താരങ്ങള്‍ക്ക് ഭക്ഷണം ടോയ്‌ലറ്റില്‍; വേറെ സ്ഥലമില്ലാത്തിനാലാണെന്ന് അധികൃതര്‍

കബഡി താരങ്ങള്‍ക്ക് ഭക്ഷണം ടോയ്‌ലറ്റില്‍; വേറെ സ്ഥലമില്ലാത്തിനാലാണെന്ന് അധികൃതര്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതും കഴിക്കുന്നതുമെല്ലാം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കോ ഭക്ഷ്യവിഷബാധയ്‌ക്കോ കാരണമാകാം. അത്തരത്തില്‍ മോശം...

Read more

ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കും: മന്ത്രി വീണാ ജോര്‍ജ്

ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കും: മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം > സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകള് കര്ശനമാക്കുമെന്ന് മന്ത്രി വീണാ ജോര്ജ്. മായം കലര്ത്തുന്നത് ക്രിമിനല്...

Read more

ഉത്തര കര്‍ണ്ണാടകയില്‍ വെള്ളപ്പൊക്കം വ്യാപക കൃഷിനാശം

ഉത്തര കര്‍ണ്ണാടകയില്‍ വെള്ളപ്പൊക്കം വ്യാപക കൃഷിനാശം കര്‍ണ്ണാടക:ശക്തമായ മഴയില്‍ കര്‍ണാടകയില്‍ വീണ്ടും വെള്ളപ്പൊക്കം. ഉത്തര കര്‍ണാടകയിലെ ബെലഗവി, കലബുര്‍ഗി, റെയ്ച്ചൂര്‍, യാദ്ഗീര്‍, കോപ്പല്‍, ഗഡാഗ്, ധാര്‍വാഡ്, ബാഗല്‍കോട്ടെ,...

Read more

ക​ണ്ണീ​രാ​യി കു​ട്ട​നാ​ട്​-​അ​പ്പ​ര്‍​കു​ട്ട​നാ​ട്, ഇ​ക്കു​റി​യും കോ​ടി​ക​ളു​ടെ ന​ഷ്​​ടം

ക​ണ്ണീ​രാ​യി കു​ട്ട​നാ​ട്​-​അ​പ്പ​ര്‍​കു​ട്ട​നാ​ട്, ഇ​ക്കു​റി​യും കോ​ടി​ക​ളു​ടെ ന​ഷ്​​ടം കോ​ട്ട​യം: പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ വ​ല​ഞ്ഞ്​​ കു​ട്ട​നാ​ട്, അ​പ്പ​ര്‍ കു​ട്ട​നാ​ട്​ മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന്​ കു​ടും​ബ​ങ്ങ​ള്‍. ഇ​തി​ല്‍ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ക​ര്‍​ഷ​ക​ര്‍. ഓ​രോ പ്ര​ള​യ​വും അ​വ​ര്‍​ക്ക്​...

Read more

മഴ ശക്തമായതോടെ പമ്പ ഡാം തുറന്നു. ആറ് ഷട്ടറുകള്‍ രണ്ടടി വീതമാണ് ഉയര്‍ത്തുന്നത്. ഇപ്പോൾ നാല് ഷട്ടറുകൾ രണ്ട് അടിയാണ് ഉയർത്തിയത്.

പത്തനംതിട്ട: മഴ ശക്തമായതോടെ പമ്പ ഡാം തുറന്നു. ആറ് ഷട്ടറുകള്‍ രണ്ടടി വീതമാണ് ഉയര്‍ത്തുന്നത്. ഇപ്പോൾ നാല് ഷട്ടറുകൾ രണ്ട് അടിയാണ് ഉയർത്തിയത്. ബാക്കി രണ്ട് ഷട്ടറുകൾ...

Read more

നാശംവിതച്ച് പെയ്തിറങ്ങുന്ന പെരുമഴ കാസർകോട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു.

മഞ്ചേശ്വരം/ കാസർകോട്/ചെറുവത്തൂർ/നീലേശ്വരം/: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്തിറങ്ങുന്ന പെരുമഴ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലക്കി കയ്യൂർ-ചീമേനി, ചെറുവത്തൂർ,പിലിക്കോട് കാസർകോട് നഗരസഭ കുമ്പള പൂത്തൂർ തുടങ്ങി നിരവധി ഇടങ്ങളിലെ...

Read more

രാജമല മണ്ണിടിച്ചില്‍: നാല് പേര്‍ മരിച്ചു, 10 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍; എയര്‍ ലിഫ്റ്റ് വഴി രക്ഷാ പ്രവര്‍ത്തനത്തിന് ആലോചന

രാജമല മണ്ണിടിച്ചില്‍: നാല് പേര്‍ മരിച്ചു, 10 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍; എയര്‍ ലിഫ്റ്റ് വഴി രക്ഷാ പ്രവര്‍ത്തനത്തിന് ആലോചന മൂന്നാര്‍ : രാജമല പെട്ടിമുടിയില്‍ തോട്ടംതൊഴിലാളികള്‍...

Read more

‘അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നത് നഗരസഭ അറിഞ്ഞില്ല; ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും പറ്റിയില്ല’; ജില്ലാ ഭരണകൂടത്തിനെതിരെ തിരുവനന്തപുരം മേയര്‍

'അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നത് നഗരസഭ അറിഞ്ഞില്ല; ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും പറ്റിയില്ല'; ജില്ലാ ഭരണകൂടത്തിനെതിരെ തിരുവനന്തപുരം മേയര്‍ തിരുവനന്തപുരം: തിരുവനന്തപുരത്തെ വെള്ളപ്പൊക്കത്തില്‍ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി...

Read more

ഉംപുണിൽ തകർന്ന ബംഗാളിന് മോദി ആയിരം കോടിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ചു

ഉംപുണിൽ തകർന്ന ബംഗാളിന് മോദി ആയിരം കോടിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ചു ഉംപുൺ വലിയ ആഘാതമാണ് ബംഗാളിന് ഏൽപ്പിച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി നാശനഷ്ടങ്ങളെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘത്തെ...

Read more

RECENTNEWS