ബിബിഎൽ സീസൺ ഫൈവ്;ടീം ഷൈമ ഗ്രൂപ്പിന്റെ ജേഴ്സി നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം പ്രകാശനം ചെയ്തു .
കാസർഗോഡ്: ചെമ്മനാട് ബിബിഎൽ ഗ്രൗണ്ടിൽ ഇന്ന് ആരംഭിക്കുന്ന അഞ്ചാമത് ജില്ലാത ഷട്ടിൽ ടൂർണമെന്റ് ആയ ബിബിഎൽ സീസൺ ഫൈവിലെ ടീം ഷൈമ ഗ്രൂപ്പിൻറെ ജേഴ്സി കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ടീം കോച്ച് ഹാരിസിനും ഷെഫീഖ് ബാങ്കോടിനും കൈമാറി.
no
കാസർകോട്ട് ജില്ലാതലത്തിൽ നടക്കുന്ന ഏറ്റവും മികച്ച ഷട്ടിൽ ടൂർണ്ണമെൻറ് ആണ് ബി ബി എൽ . ഇതിൻറെ അഞ്ചാംപതിപ്പാണ് ഇന്ന് ആരംഭിക്കുന്നത്.