TECHNOLOGY

ആധാര്‍ അടക്കമുള്ള സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് നിർബന്ധമാക്കിയേക്കും.

ന്യൂഡൽഹി : വ്യാജ വാർത്തകൾ,അപകടകരമായ ഉള്ളടക്കങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ, വർണവിവേചനം, ലിംഗപരമായ അധിക്ഷേപം തുടങ്ങി വ്യക്തികളെയും സമൂഹത്തെയും ഒന്നടങ്കം ബാധിക്കുന്ന പ്രശ്നങ്ങൾക്ക് തടയിടാൻ സർക്കാർ സോഷ്യൽ മീഡിയ...

Read more

ഇന്റർനെറ്റ്‌ നിരോധിച്ചാലും ബ്രിഡ്‌ജുഫൈയും വോജറും ബ്രിയറും ഉപയോഗിക്കാം.

തിരുവനതപുരം: ഇന്ത്യയിലുടനീളം പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്​തമാവുകയാണ്​. പ്രതിഷേധം കനത്തതോടെ പലയിടത്തം കേന്ദ്രസർക്കാർ ഇൻറർനെറ്റ്​ സേവനം റദ്ദാക്കിയിരിക്കുകയാണ്​. ഈയൊരു സാഹചര്യത്തിൽ ഇൻറ​ർനെറ്റില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന മൂന്ന്​ ആപുകൾ...

Read more

ചരമക്കുറിപ്പെഴുതിക്കഴിഞ്ഞു. ബി എസ് എൻ എല്ലിന്റെ ആയുസ് ഇനി വെറും ഒന്നരമാസം ടെലികോം മേഖല സ്വകാര്യ വരുതിയിലാകും

കോഴിക്കോട് : സംസ്ഥാനത്ത് ജനുവരി 31 മുതൽ ബി എസ് എൻ എൽ സർവീസുകൾ നിലച്ചേക്കും .ഭൂരിപക്ഷം ജീവനക്കാരും വി ആർ എസ് എടുക്കുന്നതോടെയാണ് ഓഫീസുകളുടെ പ്രവർത്തനങ്ങൾ...

Read more

സാംസങ് ഗ്യാലക്‌സി എസ് 10 ലൈറ്റ്; ജനുവരിയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ നിരയിലേക്ക് ഗാലക്‌സിയുടെ ഒരു പുതിയ അതിഥി കൂടി. സാംസങ് ഗ്യാലക്‌സി എസ് 10 ലൈറ്റ് ആണ് ഇന്ത്യയില്‍ എത്തുന്നത്. അതോടൊപ്പം തന്നെ ഗാലക്‌സിയുടെ...

Read more

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍’ ഇന്ത്യന്‍ വിപണിയില്‍

ഓഫ്-റോഡിന് പേരുകേട്ട ഓട്ടോമൊബൈല്‍ നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ തങ്ങളുടെ ഏറ്റവും പുതിയ വകഭേദമായ ഡിഫെന്‍ഡര്‍ പുറത്തിറക്കി. 90 (3-ഡോര്‍), 110 (5-ഡോര്‍) എന്നിങ്ങനെ രണ്ട് വീല്‍ബേസുകളിലാണ് ഉപഭോക്താക്കള്‍ക്ക്...

Read more

ഇനി പബ്ബുകൾ തേടി അതിർത്തി കടക്കേണ്ട ;സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിവറേജസും ഹൈടെക്കാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘നാം മുന്നോട്ട്’ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി പബ്ബുകളെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. രാത്രി...

Read more

ഷൊർണൂർ: ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡി ആയി ജേക്കബ് തോമസ് ചുമതലയേറ്റു. ഒന്നര വർഷത്തെ സസ്പെൻഷനു ശേഷമാണ് സർക്കാർ സർവീസിലേക്കുള്ള ജേക്കബ് തോമസിന്റെ തിരിച്ചു വരവ്. മെറ്റൽ ഇൻസ്ട്രീസ് ഡയറക്ടർ പദവി, വിജിലൻസ് ഡയറക്ടർ പദവിയ്ക്ക് തുല്യമായി ഉയർത്തിയതിന് സർക്കാരിനോട് നന്ദി ഉണ്ടെന്നായിരുന്നു ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപ് ജേക്കബ് തോമസിന്റെ പരിഹാസം.101 വെട്ട് വെട്ടാനുള്ള അരിവാളും കത്തിയും ഉണ്ടാക്കും, മൂർച്ച കൂടിയാൽ പ്രശ്നമാവുമോ എന്നറിയില്ല. സർക്കാർ നിർദ്ദേശിക്കുന്നത് വരെ തുടരുമെന്നും ജേക്കബ് തോമസ് പറഞ്ഞു. ” സസ്പെൻഷൻ റദ്ദാക്കി ജേക്കബ് തോമസിനെ തിരികെയെടുക്കാൻ ജൂലൈ 29നാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത്. വ്യവസായ വകുപ്പിലെ ബന്ധുനിയമ കേസിൽ ഇ.പി.ജയരാജനെ പ്രതിയാക്കിയതോടെയാണ് വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് സർക്കാരിന് അനഭിമതനായത്. ഇതേ തുടർന്ന് ജയരാജന് മന്ത്രിസ്ഥാനവും രാജി വയ്ക്കേണ്ടി വന്നു. വിജിലൻസ് ഡയറക്ടർ സ്ഥാനം നഷ്ടപ്പെട്ട ജേക്കബ് തോമസ് സസ്പെഷനിലുമായി. എന്നാൽ കോടതി ഉത്തരവിനെ തുടർന്ന് ജേക്കബ് തോമസിന് സർക്കാർ വീണ്ടും നിയമനം നൽകിയതും വ്യവസായമന്ത്രിയായ ഇ പി ജയരാജന് കീഴിൽ ആണെന്നതും ശ്രദ്ധേയമായി ഓഖി രക്ഷാപ്രവർത്തനത്തിൽ സർക്കാരിനെ വിമർശിച്ചതിനാണ് ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന് 2017 ഡിസംബറിൽ സസ്പെൻഷൻ ലഭിച്ചത്. പിന്നീട് അനുമതിയില്ലാതെ പുസ്കമെഴുതിയതിനും തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിലെ അഴിമതി കേസും ചൂണ്ടികാട്ടി സസ്പെൻഷൻ കാലവധി പലതവണ നീട്ടി. തുടർച്ചയായ സസ്പെൻഷനുകൾ നിയമലംഘനമെന്ന് ചൂണ്ടികാട്ടിയാണ് ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ കോടതി ഉത്തരവിട്ടത്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. അടുത്ത വർഷം മെയ് 31വരെയാണ് ജേക്കബ് തോമസിന് സർവ്വീസുള്ളത്.

ഷൊർണൂർ: ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡി ആയി ജേക്കബ് തോമസ് ചുമതലയേറ്റു. ഒന്നര വർഷത്തെ സസ്പെൻഷനു ശേഷമാണ് സർക്കാർ സർവീസിലേക്കുള്ള ജേക്കബ് തോമസിന്റെ തിരിച്ചു വരവ്....

Read more

ജിയോക്ക് പിന്നാലെ നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി എയര്‍ടെലും വോഡാഫോണ്‍-ഐഡിയയും

ന്യൂഡല്‍ഹി: ജിയോയ്ക്ക് പിന്നാലെ പുറത്തുള്ള നെറ്റ് വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്താനൊരുങ്ങി എയര്‍ടെലും വോഡാഫോണ്‍ ഐഡിയയും. ഔട്ട് ഗോയിങ് കോളുകള്‍ക്ക് മിനിറ്റിന് 6 പൈസ ഈടുക്കുന്ന നീക്കം...

Read more

അങ്ങനെ മരടിന്റെ കഥ കഴിഞ്ഞു.. മരടിലെ നാല് ഫ്ലാറ്റുകൾ നിലം പൊത്താൻ മിനുട്ടുകൾ മാത്രം മതി.

അങ്ങനെ മരടിന്റെ കഥ കഴിഞ്ഞു.. മരടിലെ നാല് ഫ്ലാറ്റുകൾ നിലം പൊത്താൻ മിനുട്ടുകൾ മാത്രം മതി.. ലോകമൊട്ടാകെ ഉപയോഗിക്കുന്ന നിയന്ത്രിത സ്ഫോടനം ഏതാണ്.

Read more
Page 4 of 4 1 3 4

RECENTNEWS