SPORTS

സെ​ഞ്ചു​റി ഡ​ബി​ളാ​ക്കി മാ​യ​ങ്ക്; ഇ​ന്ത്യ ശ​ക്ത​മാ​യ നി​ല​യി​ല്‍

വി​ശാ​ഖ​പ​ട്ട​ണം: ക​ന്നി ടെ​സ്റ്റ് സെ​ഞ്ചു​റി ഡ​ബി​ളാ​ക്കി ക​ര്‍​ണാ​ട​ക​ക്കാ​ര​ന്‍ മാ​യ​ങ്ക് അ​ഗ​ര്‍​വാ​ളി​ന്‍റെ മി​ന്നും​ബാ​റ്റിം​ഗ്. 358 പ​ന്തി​ല്‍ നി​ന്ന് 22 ഫോ​റും അ​ഞ്ച് സി​ക്സും സ​ഹി​തം അ​ഗ​ര്‍​വാ​ള്‍ ഇ​ര​ട്ട​സെ​ഞ്ചു​റി തി​ക​ച്ചു....

Read more

രൂ​പ ഗു​രു​നാ​ഥ് ത​മി​ഴ്നാ​ട് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്

ചെ​ന്നൈ: ത​മി​ഴ്നാ​ട് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍(​ടി​എ​ന്‍​സി​എ) പ്ര​സി​ഡ​ന്‍റാ​യി രൂ​പ ഗു​രു​നാ​ഥ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബി​സി​സി​ഐ മു​ന്‍ പ്ര​സി​ഡ​ന്‍റ് എ​ന്‍. ശ്രീ​നി​വാ​സ​ന്‍റെ മ​ക​ളാ​ണ് രൂ​പ. രാ​ജ്യ​ത്തെ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ആ​കു​ന്ന...

Read more
Page 20 of 20 1 19 20

RECENTNEWS