Trivandrum

കെഎസ്‌ആ​ര്‍​ടി​സി​യി​ല്‍ ഇ​ന്ന് നാ​നൂ​റോ​ളം സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌ആ​ര്‍​ടി​സി​യി​ല്‍ ഷെ​ഡ്യൂ​ള്‍ റ​ദ്ദാ​ക്ക​ല്‍ തു​ട​രു​ന്നു. താ​ത്കാ​ലി​ക ഡ്രൈ​വ​ര്‍​മാ​രെ പി​രി​ച്ചു​വി​ട്ട​തി​നു​ശേ​ഷ​മു​ള്ള നാ​ലാം ദി​ന​മാ​യ ഇ​ന്ന് നാ​നൂ​റോ​ളം സ​ര്‍​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഗ്രാ​മ-​ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ ഷെ​ഡ്യൂ​ളു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്....

Read more

അടുക്കളയില്‍ കയറി ന്യൂസ് പിടിച്ചു കൊടുക്കുകയാണ്, ഇതാണോ മാധ്യമ സംസ്‌ക്കാരം; ഷാനിമോള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് ജി. സുധാകരന്‍

തിരുവനന്തപുരം: ഷാനിമോള്‍ ഉസ്മാനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ഷാനിമോള്‍ സഹോദരിയെപ്പോലെയാണെന്നും മന്ത്രി ജി. സുധാകരന്‍. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. ഞങ്ങളുടെ അടുക്കളയില്‍ കയറി ന്യൂസ്...

Read more

രാജ്യത്ത്‌ ആശങ്കാജനകമായ അവസ്ഥ അനീതി ചൂണ്ടിക്കാട്ടുന്നവരെ തുറുങ്കിലടക്കുന്നു: അടൂർ ഗോപാലകൃഷ്‌ണൻ

തിരുവനന്തപുരം: രാജ്യത്ത്‌ ആശങ്കാജനകമായ അവസ്ഥയാണ്‌ നിലവിലുള്ളതെന്നും അനീതി ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ കേസെടുത്തത്‌ ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും പ്രശസ്‌ത സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ പറഞ്ഞു. ഏതെങ്കിലും വ്യക്തികൾക്കെതിരായുള്ള അഭിപ്രായപ്രകടനമല്ലത്‌....

Read more
Page 252 of 252 1 251 252

RECENTNEWS