Friday, May 17, 2024

NEWS

ജിയോക്ക് പിന്നാലെ നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി എയര്‍ടെലും വോഡാഫോണ്‍-ഐഡിയയും

ന്യൂഡല്‍ഹി: ജിയോയ്ക്ക് പിന്നാലെ പുറത്തുള്ള നെറ്റ് വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്താനൊരുങ്ങി എയര്‍ടെലും വോഡാഫോണ്‍ ഐഡിയയും. ഔട്ട് ഗോയിങ് കോളുകള്‍ക്ക് മിനിറ്റിന് 6 പൈസ ഈടുക്കുന്ന നീക്കം...

Read more

ബസില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപിക്കാരന്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബിജെപിക്കാരന്‍ അറസ്റ്റില്‍. മതിലകം കളരിപ്പറമ്ബ് യുപി സ്‌കൂളിലെ പ്യൂണ്‍ പുതിയകാവ് സ്വദേശി തെക്കൂട്ട് കിരണി(36)നെയാണ് മതിലകം പൊലീസ് അറസ്റ്റ്ചെയ്തത്....

Read more

ഒന്നരവര്‍ഷത്തെ സസ്പെന്‍ഷന് ശേഷം സര്‍വ്വീസില്‍ തിരിച്ചെത്തി ജേക്കബ് തോമസ്‌

ഷൊര്‍ണ്ണൂര്‍: ഒന്നരവര്‍ഷത്തെ സസ്പെന്‍ഷന് ശേഷം സര്‍വ്വീസില്‍ തിരിച്ചെത്തിയിരിക്കുകയാണ് ജേക്കബ് തോമസ്‌! ഷൊര്‍ണ്ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ്‌ ലിമിറ്റഡിന്‍റെ എംഡി ആയിട്ടാണ് ജേക്കബ് തോമസ് ചുമതല ഏറ്റെടുത്തിരിക്കുന്നത്. മെറ്റല്‍ ഇന്‍ഡസ്ട്രീസ്‌...

Read more

പരപുരുഷ ബന്ധം എതിര്‍ത്തു, അന്ധവിശ്വാസവും: ജോളി ആദ്യ ഭര്‍ത്താവിനെ കൊന്നതിനു പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ മുഖ്യപ്രതിയായ ജോളി ആദ്യ ഭര്‍ത്താവായ റോയിയെ കൊലപ്പെടുത്തിയതിന് പിന്നിലുള്ള കാരണങ്ങള്‍ പൊലീസ് വെളിപ്പെടുത്തി. കസ്റ്റഡി അപേക്ഷയിലാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നത്. നാല്...

Read more

മഞ്ചേശ്വരത്തു പോരാട്ടം മതേതര ശക്തികളും വർഗീയതയും തമ്മിൽ. 2006 ആവർത്തിക്കുമെന്ന് കോടിയേരി

മഞ്ചേശ്വരത്തു പോരാട്ടം മതേതര ശക്തികളും വർഗീയതയും തമ്മിൽ. 2006 ആവർത്തിക്കുമെന്ന് കോടിയേരി മഞ്ചേശ്വരം;മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ മതേതര ശക്തികളും വർഗീയ ശക്തികളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന...

Read more

വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥനെ ബൈക്ക് യാത്രക്കാര്‍ ഇടിച്ചിട്ടു

മലപ്പുറം: വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥനെ ബൈക്ക് യാത്രക്കാര്‍ ഇടിച്ചിട്ടു. അപകടത്തില്‍ ഉദ്യോഗസ്ഥന് തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റു. മലപ്പുറം കോട്ടക്കല്‍ രണ്ടത്താണിയില്‍ ഇന്നു...

Read more

പാലാരിവട്ടം പാലം അനുമതിയില്ലാതെ പൊളിക്കരുത്‌: ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം മേല്‍പാലം അനുമതിയില്ലാതെ പൊളിക്കരുതെന്ന്​ ഹൈകോടതി. ബലക്ഷയം വിലയിരുത്താന്‍ ലോഡ്​ടെസ്​റ്റ്​ നടത്തു​ന്നുണ്ടോയെന്ന്​ അറിയിക്കണം. രണ്ടാഴ്​ചക്കകം ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും ഹൈകോടതി വ്യക്​തമാക്കി. എഞ്ചിനീയര്‍മാരുടെ സംഘടനയാണ് പാലാരിവട്ടം...

Read more

കൂഡ്ലു പാറക്കട്ടയിലെ മാത്യു.എം.ആലപ്പാട്ട് നിര്യാതനായി

കൂഡ്ലു പാറക്കട്ടയിലെ മാത്യു.എം.ആലപ്പാട്ട് നിര്യാതനായി കാസര്‍കോട്കു:- ഡ്ലു പാറക്കട്ടയിലെ മാത്യു.എം.ആലപ്പാട്ട് നിര്യാതനായി.74 വയസായിരുന്നു.കണ്ണൂര്‍ തെക്കളക്കാട്ട് കുടുംബാംഗം അന്നമ്മയാണ് ഭാര്യ.രജിത്.എ.മാത്യു മകനാണ്.കാസര്‍കോട് ബാറിലെ അഡ്വ.മേരി സവിത മരുമകളാണ്.മൃതദേഹം റെയില്‍വേ...

Read more

യുവതിയെ കൊന്ന് പുഴയില്‍ കെട്ടി താഴ്ത്തിയതായി സംശയം ;മൃതദേഹം കണ്ടെത്താനുള്ള ശ്രമം തുടരുന്നു

കാസര്‍കോട്: യുവതിയെ കൊന്ന് ചന്ദ്രഗിരി പുഴയില്‍ കെട്ടിതാഴ്ത്തിയതായി സംശയം. ചന്ദ്രഗിരി പുഴയില്‍ തെക്കില്‍ പാലത്തിനോട് ചേര്‍ന്ന് യുവതിയെ കെട്ടിതാഴ്ത്തിയെന്ന സൂചനയെ തുടര്‍ന്ന് പോലീസും മുങ്ങല്‍ വിദഗ്ധരും ഫയര്‍ഫോഴ്‌സും...

Read more

യു.ഡി.എസ്.എഫ് വിദ്യാർത്ഥി റാലി നാളെ കുമ്പളയിൽ ഡീൻ കുര്യാക്കോസും ഫാത്തിമ തഹ് ലി യും സംബന്ധിക്കും

കുമ്പള: മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി. ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു.ഡി.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി റാലി നടത്തുന്നു . നാളെ (വെള്ളിയാഴ്ച)...

Read more
Page 3017 of 3032 1 3,016 3,017 3,018 3,032

RECENTNEWS