Sunday, May 19, 2024

MALAPURAM

എടാ നീ എന്താണ് കരുതിയത് ..നീ കളിച്ച ആൾ മാറിപ്പോയി ..കല്ലട ബസ്സിലെ രംഗങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നവമാധ്യമങ്ങൾ

#kallada #kasargod #harasment എടാ നീ എന്താണ് കരുതിയത് ..നീ കളിച്ച ആൾ മാറിപ്പോയി ..കല്ലട ബസ്സിലെ രംഗങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നവമാധ്യമങ്ങൾ Youtube video will...

Read more

കല്ലട ബസ്സിലെ പീഡനം , കൂടുതൽ വെളിപ്പെടുത്തലുമായി യുവതി , സ്ലീപ്പറിലേക്ക് കയ്യെത്തിച്ച് ദേഹത്ത് പിടിച്ചെന്ന് പരാതിക്കാരി

മലപ്പുറം: ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന കല്ലട ബസിലെ യാത്രക്കാരിക്ക് നേരെ പീഡനശ്രമമുണ്ടായതായി പരാതിയിൽ കൂടുതൽ വെളിപ്പെടുത്തൽ ബസിലെ യാത്രക്കാരനായാ കാസറകോട് കൂടലു സ്വദേശി മുനവറാണ് യുവതിയ്ക്ക് നേരെ...

Read more

കോളേജ് അധ്യാപികയെ പീഡിപ്പിച്ചു നഗ്ന ദൃശ്യം പ്രചരിപ്പിച്ച കേസ്: പ്രതിയെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ്

മലപ്പുറം: കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം നഗ്ന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ പ്രതിയെ കണ്ടെത്താൻ പൊലീസിന്‍റെ ലുക്ക് ഔട്ട് നോട്ടീസ്...

Read more

കല്ലട ബസിൽ വനിതാ ആക്ടിവിസ്റ്റിനെ ശല്യം ചെയ്ത കാസർകോട് സ്വദേശിയെ കോട്ടക്കലിൽ അറസ്റ്റ് ചെയ്തു.

മലപ്പുറം:ദീർഘദൂര സ്വകാര്യ ബസിൽ സ്ത്രീയെ ശല്യം ചെയ്ത കാസർകോട് സ്വാദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്ന് പുലർച്ചെ കോട്ടക്കൽ സ്റ്റേഷൻ പരിധിയിലാണ് സംഭവം.കുഡ്‌ലു ഏരിയാൽ ലക്ഷംവീട് കോളനിയിലെ...

Read more

നിലമ്ബൂരില്‍ കാട്ടാനയുടെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്

നിലമ്ബൂര്‍: നിലമ്ബൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. മൂത്തേടം ഉച്ചക്കുളം കോളനിയിലെ കുട്ടനെയാണ് കാട്ടാന ആക്രമിച്ചത്. വനത്തില്‍ വെച്ചായിരുന്നു സംഭവം. തിങ്കളാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. പടുക്ക...

Read more

മലപ്പുറത്തെ ആൾക്കൂട്ട ആക്രമണം ആത്മഹത്യ ചെയ്ത യുവാവിൻറെ കാമുകി വിഷം കഴിച്ചു ഗുരുതരനിലയിൽ

മലപ്പുറം: ആൾക്കൂട്ട ആക്രമണത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത യുവാവുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയെ വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച...

Read more

അയോധ്യാവിധി വിധി നിരാശപ്പെടുത്തി മനസ്സുതുറന്ന് മുസ്‌ലിം ലീഗ്

മലപ്പുറം: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള സുപ്രീംകോടതി വിധി നിരാശാജനകമെന്ന് മുസ്‌ലിം ലീഗ് ദേശീയ നേതൃയോഗം. വിധിയില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ...

Read more

താനൂർ കൊലപാതകത്തിന് ആത്മധൈര്യം പകർന്നത് പി ജയരാജൻ. അന്വേഷിക്കണമെന്ന് പി കെ ഫിറോസ്

താനൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ ഇസ്‌ഹാക്കിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎം നേതാവ് പി ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ഒക്ടോബർ 11...

Read more

നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി; ഇരുപതോളം പേര്‍ക്ക് പരിക്ക്

കോ​ട്ട​ക്ക​ല്‍: മ​ല​പ്പു​റ​ത്ത് നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ​ക​യ​റി ഇ​രു​പ​തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേറ്റു. കോ​ട്ട​ക്ക​ലി​ന​ടു​ത്ത് വെ​ന്നി​യൂ​രി​ലാണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇന്ന് ഉച്ചയ്ക്ക്...

Read more

ഗുളിക രൂപത്തിലാക്കിസ്വർണക്കടത്തു കാസര്‍കോട് – മംഗളൂരു സ്വദേശികൾ കരിപ്പൂരില്‍ അറസ്റ്റില്‍

കോഴിക്കോട്: കാപ്‌സ്യൂള്‍ രൂപത്തിലാക്കി സ്വര്‍ണംകടത്തിയ രണ്ട് കാസര്‍കോട് സ്വദേശികളെയും ഒരു മംഗളൂരു സ്വദേശിയെയും കരിപ്പൂരില്‍ എയര്‍ കസ്റ്റംസ് അറസ്റ്റു ചെയ്തു. ദുബൈയില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസിലെത്തിയ കാസര്‍കോട്...

Read more
Page 60 of 61 1 59 60 61

RECENTNEWS