LOCK DOWN

കേരളത്തില്‍ ലോക്ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും

കേരളത്തില്‍ ലോക്ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടിനിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും സംസ്ഥാനത്ത് ലോക്ഡൗണ്‍ 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം....

Read more

കൂടുതല്‍ കടകള്‍ തുറക്കാന്‍ അനുമതി; ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ

കൂടുതല്‍ കടകള്‍ തുറക്കാന്‍ അനുമതി; ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ക്‌ഡൌണ്‍ ഇളവുകളോടെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും സംസ്ഥാനത്തെ...

Read more

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി; ഇളവുകളുണ്ടാകും, മദ്യശാലകള്‍ ഉടന്‍ തുറക്കില്ല

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി; ഇളവുകളുണ്ടാകും, മദ്യശാലകള്‍ ഉടന്‍ തുറക്കില്ല തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് വരെ ലോക്ക്ഡൗണ്‍ നീട്ടി. നിലവിലെ സാഹചര്യത്തില്‍ ഇളവുകളോടെ...

Read more

ലോക്ഡൗണ്‍ നീട്ടുമോ..പിന്‍വലിക്കുമോ..തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ

ലോക്ഡൗണ്‍ നീട്ടുമോ..പിന്‍വലിക്കുമോ..തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തിരുവനന്തപുരം :രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ട...

Read more

ചിക്കൻ ടിക്ക കഴിക്കാൻ ആഗ്രഹം മൂത്തപ്പോൾ ട്രി​പ്പിൾ ലോ​ക്ഡൗ​ൺ ലം​ഘി​ച്ച് യു​വാ​ക്ക​ൾ സം​ഘ​ടി​ച്ച് കോ​ഴി ചു​ട്ടെടുത്തു ! പക്ഷെ ക​ഴി​ക്കാ​നു​ള്ള ഭാ​ഗ്യമുണ്ടാ​യി​ല്ല.

ചിക്കൻ ടിക്ക കഴിക്കാൻ ആഗ്രഹം മൂത്തപ്പോൾ ട്രി​പ്പിൾ ലോ​ക്ഡൗ​ൺ ലം​ഘി​ച്ച് യു​വാ​ക്ക​ൾ സം​ഘ​ടി​ച്ച് കോ​ഴി ചു​ട്ടെടുത്തു !പക്ഷെ ക​ഴി​ക്കാ​നു​ള്ള ഭാ​ഗ്യമുണ്ടാ​യി​ല്ല. മ​ഞ്ചേ​രി: ചിക്കൻ ടിക്ക കഴിക്കാൻ ആഗ്രഹം...

Read more

കൂട്ടാം ജാഗ്രത, പൂട്ടാം കോവിഡിനെ; ബോധവല്‍ക്കരണ കാമ്പയിനുമായി ആരോഗ്യ വകുപ്പ്

കൂട്ടാം ജാഗ്രത, പൂട്ടാം കോവിഡിനെ; ബോധവല്‍ക്കരണ കാമ്പയിനുമായി ആരോഗ്യ വകുപ്പ് കാസര്‍കോട്:ലോക്ഡൗൺ കാലത്തും തുടരേണ്ട ജാഗ്രതയെക്കുറിച്ച് ഓർമപ്പെടുത്തലുകളുമായി ജില്ലാതല ഐ ഇ സി കോർഡിനേഷൻ കമ്മിറ്റിയുടെ ഭാഗമായി...

Read more

സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടി; ട്രിപ്പിള്‍ ലോക്ക് നാളെ മുതല്‍ മലപ്പുറത്ത് മാത്രം

സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടി; ട്രിപ്പിള്‍ ലോക്ക് നാളെ മുതല്‍ മലപ്പുറത്ത് മാത്രം തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടി. തിരുവനന്തപുരം,...

Read more

ലോക്ഡൗണ്‍ മേയ് 23 വരെ; നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

ലോക്ഡൗണ്‍ മേയ് 23 വരെ; നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 23 വരെ നീട്ടി. നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണും പ്രഖ്യാപിച്ചു....

Read more

കിനാനൂര്‍ കരിന്തളം 16 -ാം വാര്‍ഡിലും ലോക്ഡൗണ്‍ ഇതോടെ പഞ്ചായത്തിലെ 5 വാര്‍ഡുകള്‍ പ്രത്യേക ലോക്ഡൗണിലായി

കിനാനൂര്‍ കരിന്തളം 16 -ാം വാര്‍ഡിലും ലോക്ഡൗണ്‍ഇതോടെ പഞ്ചായത്തിലെ 5 വാര്‍ഡുകള്‍ പ്രത്യേക ലോക്ഡൗണിലായി

Read more

ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കില്ല; ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കും മുഖ്യമന്ത്രി.

ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കില്ല; ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കും മുഖ്യമന്ത്രി. തിരുവനന്തപുരം: ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കരുതെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടില്‍ എത്തിച്ചു...

Read more
Page 2 of 4 1 2 3 4

RECENTNEWS