HAPPANING NOW- KERALA

സംസ്ഥാനത്ത് കുരങ്ങ് വസൂരി; കേന്ദ്ര മെഡിക്കൽ സംഘം സ്ഥിതി വിലയിരുത്തുന്നു

തിരുവനന്തപുരം: കുരങ്ങ് വസൂരിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം ആരോഗ്യവകുപ്പ് ആസ്ഥാനത്ത്. ആരോഗ്യ ഡയറക്ടറേറ്റിൽ സംസ്ഥാനത്തെ ആരോഗ്യ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി വരികയാണ്. ഇതിനുശേഷം രോഗി...

Read more

ആനി രാജയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി എം.എം മണി

തൊടുപുഴ: സി.പി.ഐ നേതാവ് ആനി രാജയ്ക്കെതിരെ അപകീർത്തികരമായ പരാമര്‍ശവുമായി ഉടുമ്പൻചോല എം.എൽ.എ എം.എം മണി. "അവര്‍ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്‍" എന്നായിരുന്നു എം.എൽ.എയുടെ പരാമർശം. സി.പി.ഐയുടെ വിമർശനം...

Read more

അമല അനു സഞ്ചരിച്ച കാര്‍ കണ്ടെത്തി അന്വേഷണസംഘം; വ്ളോഗർ ഒളിവിൽ

കൊല്ലം: മാമ്പഴത്തട വനത്തിൽ അതിക്രമിച്ചുകയറി കാട്ടാനകളെ പ്രകോപിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ അമല അനു എന്ന വനിതാ വ്ളോഗർ സഞ്ചരിച്ച കാർ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അമല...

Read more

സെക്രട്ടേറിയറ്റ് അതീവ സുരക്ഷാ മേഖല; സിനിമാ-സീരിയൽ ഷൂട്ടിങ്ങിന് ഇനി അനുമതിയില്ല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും പരിസരത്തും സിനിമ, സീരിയൽ, ഡോക്യുമെന്‍ററി ഷൂട്ടിംഗ് നിരോധിച്ചു. ഇനി മുതൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമായിരിക്കും ഷൂട്ടിംഗ് അനുവദിക്കുക. സെക്രട്ടേറിയറ്റിന്‍റെ കോമ്പൗണ്ടിനകത്തും പരിസരത്തും സുരക്ഷാ മേഖലയുടെ...

Read more

മൂവാറ്റുപുഴയില്‍ പരിസ്ഥിതി വിനാശകരായ ചെഞ്ചെവിയന്‍ ആമകളെ കണ്ടെത്തി

മൂവാറ്റുപുഴ: മൂവാറ്റുപുഴ ആനിക്കാട് ചിറയില്‍ പരിസ്ഥിതി നാശകാരികളായ ചെഞ്ചെവിയൻ ആമയെ കണ്ടെത്തി. കരയോട് ചേർന്നുള്ള ചിറയുടെ ഒരു വശത്തായാണ് രണ്ട് ചെഞ്ചെവിയൻ ആമകളെ കണ്ടെത്തിയത്. അവ കാഴ്ചയിൽ...

Read more

മരുന്നുകളില്ല; കോഴിക്കോട് സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഒരു ജനറൽ ആശുപത്രി, ഒരു ജില്ലാ ആശുപത്രി, ഏഴ് താലൂക്ക് ആശുപത്രികൾ എന്നിവയുണ്ട്. ഇതിൽ ബീച്ച് ജനറൽ ആശുപത്രി ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും...

Read more

അഞ്ച് വര്‍ഷം പിന്നിട്ട് കൊച്ചി മെട്രോ; ഇതുവരെ യാത്ര ചെയ്തത് ആറ് കോടിയിലധികം യാത്രക്കാർ

കൊച്ചി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് ആറു കോടിയിലേറെപ്പേര്‍. കോവിഡും ലോക്ക്ഡൗണും വകവയ്ക്കാതെയാണ് മെട്രോയുടെ ഈ 'കോടി' നേട്ടം. 2017 ജൂൺ 19ന്...

Read more

മങ്കിപോക്‌സ് സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘമെത്തി; ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

സംസ്ഥാനത്തെ മങ്കിപോക്‌സ് സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘമെത്തി. ആരോഗ്യവകുപ്പ് ഡയറക്ടറെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും കാണുന്ന സംഘം ഇന്ന് രോഗി ചികിത്സയിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിക്കും....

Read more

വെള്ളമില്ല; അട്ടപ്പാടിയിൽ ശസ്ത്രക്രിയകൾ മുടങ്ങി

കോട്ടത്തറ: വെള്ളമില്ലാത്തതിനാൽ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകൾ നിർത്തിവെച്ചു. മറ്റ് രോഗികളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. പത്ത് രോഗികൾ ഡിസ്ചാർജ്...

Read more

മങ്കിപോക്സ്: രോഗി സഞ്ചരിച്ച ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: കുരങ്ങുവസൂരി ബാധിച്ച രോഗി സഞ്ചരിച്ച ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരെ തിരിച്ചറിഞ്ഞു. ഇയാള്‍ ആശുപത്രിയില്‍ വന്നതും പോയതും വ്യത്യസ്ത ഓട്ടോകളിലാണെന്ന് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ എത്തിച്ച...

Read more
Page 2 of 1376 1 2 3 1,376

RECENTNEWS