News Desk

News Desk

തർജമക്കാരനും മഞ്ചേശ്വരത്ത്

കാസർകോട്: മലബാറിൽ നിന്നും തിരുവിതാംകൂറിൽ നിന്നുമെല്ലാം നേതാക്കൾ മഞ്ചേശ്വരം മണ്ഡലത്തിലെത്തുന്നു. പക്ഷേ മണ്ഡലത്തിലെ ഒരു വിഭാഗം വോട്ടർമാർക്കു കന്നഡയും തുളുവുമല്ലാതെ മറ്റൊരു ഭാഷയും അറിയില്ല.കന്നഡയും തുളുവും അറിയില്ലെങ്കിലും...

ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ പാളംതെറ്റി; ആളപായമില്ല

ലക്‌നൗ: ലക്‌നൗവില്‍ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ പാളം തെറ്റി. ലക്‌നൗവില്‍ നിന്നും ന്യൂ ഡല്‍ഹിയിലെ ആനന്ദ് വിഹാറിലേക്ക് പുറപ്പെട്ട ട്രയിനിലെ രണ്ടു കോച്ചുകളാണ് പാളം തെറ്റിയത്. സംഭവത്തില്‍...

മരിച്ചിട്ടില്ല, വ്യാജ മരണവാര്‍ത്ത നിഷേധിച്ച്‌ ക്രിക്കറ്റ് താരം മുഹമ്മദ് നബി

സിനിമാ താരങ്ങള്‍ക്ക് പിന്നാലെ ക്രിക്കറ്റ് താരങ്ങളെയും കൊന്നുതുടങ്ങി സോഷ്യല്‍ മീഡിയ. ഇത്തവണ അഫ്ഗാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് നബിയെയാണ് ജീവിച്ചിരിക്കെ സോഷ്യല്‍ മീഡിയ കൊന്ന അടുത്ത താരം....

സൈന്യം സംശയത്തോടെ കാണുന്നു; പാക്ക് തടവില്‍ നിന്ന് രക്ഷപ്പെട്ട ഇന്ത്യന്‍ സൈനികന്‍ പരാതിയുമായി രംഗത്ത്

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ തടവില്‍നിന്ന് രക്ഷപ്പെട്ട് വന്നതിന് പിന്നാലെ ഇന്ത്യന്‍ സൈന്യം അപമാനിക്കുന്നുവെന്ന ആരോപണവുമായി സൈനികന്‍ രംഗത്ത്. സൈനികന്‍ ചന്ദു ചവാനാണ് ആരോപണവുമായി രംഗത്തെത്തിയത്. പാക്കിസ്ഥാനില്‍നിന്ന് തിരിച്ചെത്തിയ തന്നെ...

കൊല്ലത്ത് അമ്മയുടെ മര്‍ദ്ദനമേറ്റ് നാലുവയസുകാരി മരിച്ചത് രക്തം ഛര്‍ദ്ദിച്ച്‌; കാലില്‍ രക്തം കട്ട പിടിച്ച പാടുകള്‍, സംഭവത്തെ കുറിച്ച്‌ കുട്ടിയുടെ പിതൃസഹോദരി

കൊല്ലം: കൊല്ലത്ത് അമ്മയുടെ മര്‍ദ്ദനമേറ്റ് നാലുവയസുകാരി മരിച്ചത് രക്തം ഛര്‍ദ്ദിച്ച്‌. പാരിപ്പള്ളി ചിറയ്ക്കല്‍ സ്വദേശി ദിപുവിന്റെയും രമ്യയുടെയും മകള്‍ ദിയയാണ് മരിച്ചത്. അമ്മയുടെ മര്‍ദ്ദനമേറ്റാണ് കുഞ്ഞ് മരിച്ചതെന്നാണ്...

സൗത്താഫ്രിക്കയെ എറിഞ്ഞിട്ട് ഷാമിയും ജഡേജയും ; ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 203 റണ്‍സിന്റെ വിജയം

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 203 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. രണ്ടാം ഇന്നിങ്സില്‍ 395 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 191 റണ്‍സ് എടുക്കുന്നതിനിടെ...

ജീവിച്ചിരുന്നെങ്കില്‍ ഗാന്ധി ആര്‍എസ്‌എസ് സേവകന്‍ ആകുമായിരുന്നു : വാസുദേവ് ദേവനാനി

ജയ്പൂര്‍: ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ ആര്‍എസ്‌എസ് സേവകന്‍ ആകുമായിരുന്നുവെന്ന് ബിജെപി നേതാവും രാജസ്ഥാനിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന വാസുദേവ് ദേവനാനി. മഹാത്മ ഗാന്ധിയുടെ സ്വപ്നങ്ങള്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കി...

എം ബി ബി എസ് പരീക്ഷയ്ക്ക് കൂട്ട കോപ്പിയടി ; പരീക്ഷാ ഹാളില്‍ വാച്ചും കുപ്പിവെള്ളവും നിരോധിക്കാന്‍ ആരോഗ്യ സര്‍വ്വകലാശാലയുടെ തീരുമാനം

തിരുവനന്തപുരം : പരീക്ഷാഹാളില്‍ വാച്ചും കുപ്പിവെള്ളവും നിരോധിക്കാന്‍ ആരോഗ്യ സര്‍വ്വകലാശാലയുടെ തീരുമാനം. എം ബി ബി എസ് പരീക്ഷയ്ക്ക് കൂട്ട കോപ്പിയടി തെളിഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. പരീക്ഷാ...

‘കുമ്മനടി’ പ്രയോഗം കുമ്മനത്തെ വിഷമിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നെന്ന് കടകംപള്ളി

തിരുവനന്തപുരം: കുമ്മനം രാജശേഖരനെതിരായ വിമര്‍ശനത്തില്‍ 'കുമ്മനടി' പ്രയോഗം നടത്തിയത് അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുമ്മനം ആരോപിച്ച മറ്റു ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും...

അമ്മയുടെ മര്‍ദനമേറ്റ് നാലുവയസുകാരി മരിച്ചു

കൊല്ലം: അമ്മയുടെ മര്‍ദനമേറ്റ് നാലുവയസുകാരി മരിച്ചു. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടിയെ യുവതി മര്‍ദിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ ശരീരത്തില്‍ ക്രൂരമായി മര്‍ദനമേറ്റതിന്റെ...

Page 2653 of 2668 1 2,652 2,653 2,654 2,668

RECENTNEWS